ബഹ്‌റൈനിൽ വൻ ഭീകരവേട്ട: ഹിസ്ബുല്ലയുമായി ബന്ധമുള്ള മൂന്നംഗ സംഘം പിടിയിൽ

ബഹ്‌റൈനിൽ വൻ ഭീകരവേട്ട: ഹിസ്ബുല്ലയുമായി ബന്ധമുള്ള മൂന്നംഗ സംഘം പിടിയിൽ ബഹ്‌റൈന്റെ ആഭ്യന്തര സുരക്ഷയ്ക്കും സമാധാനത്തിനും ഭീഷണിയുയർത്താൻ ശ്രമിച്ച ഭീകരവാദ സെല്ലിനെ തകർത്ത് സുരക്ഷാ സേന വലിയൊരു ദുരന്തം ഒഴിവാക്കിയിരിക്കുകയാണ്. നിരോധിത ലബനീസ് ഭീകര സംഘടനയായ ഹിസ്ബുല്ലയുമായി ചേർന്ന് പ്രവർത്തിച്ചിരുന്ന മൂന്നംഗ സംഘത്തെയാണ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് ഫൊറൻസിക് സയൻസ് ജനറൽ ഡയറക്ടറേറ്റ് പിടികൂടിയത്. രാജ്യത്തിന്റെ പരമാധികാരം തകർക്കാനും ജനങ്ങൾക്കിടയിൽ ഭീതി പടർത്താനും ലക്ഷ്യമിട്ടുള്ള ഗൂഢാലോചനയാണ് ഇതിലൂടെ പുറത്തുവന്നിരിക്കുന്നത്. അറസ്റ്റിലായവർ വിദേശത്തുള്ള ഭീകരവാദികളുമായി നിരന്തരം സമ്പർക്കം പുലർത്തിയിരുന്നതായും … Continue reading ബഹ്‌റൈനിൽ വൻ ഭീകരവേട്ട: ഹിസ്ബുല്ലയുമായി ബന്ധമുള്ള മൂന്നംഗ സംഘം പിടിയിൽ