ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച ബെംഗളൂരു നഗരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത ചടങ്ങിന് തൊട്ടടുത്തായി സ്ഫോടക വസ്തുക്കൾ കണ്ടെത്തിയത് വലിയ സുരക്ഷാ ആശങ്കകൾക്ക് ഇടയാക്കിയിരിക്കുകയാണ്. പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകാനിരുന്ന പാതയ്ക്ക് സമീപം കഗ്ഗലിപുരയിലെ താത്തഗുനിയിൽ നിന്നാണ് രണ്ട് ജലാറ്റിൻ സ്റ്റിക്കുകൾ പോലീസ് കണ്ടെടുത്തത്. ആർട്ട് ഓഫ് ലിവിങ് സ്ഥാപകൻ ശ്രീ ശ്രീ രവിശങ്കറിന്റെ എഴുപതാം ജന്മദിനാഘോഷങ്ങളിലും പ്രസ്ഥാനത്തിന്റെ 45-ാം വാർഷികാഘോഷങ്ങളിലും പങ്കെടുക്കാനാണ് പ്രധാനമന്ത്രി നഗരത്തിലെത്തിയത്. പരിപാടി നടക്കുന്ന പ്രധാന വേദിയിൽ നിന്ന് ഏകദേശം മൂന്ന് … Continue reading ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച; പാതയോരത്ത് നിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെടുത്തു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed