ദക്ഷിണ കൊറിയയിൽ വൻ വിമാന അപകടം. ലാൻഡിങ്ങിനിടെ ഉണ്ടായ അപകടത്തിൽ 28 യാത്രക്കാർക്ക് ദാരുണാന്ത്യം. രക്ഷാദൗത്യത്തിനിടെ രണ്ടുപേരെ ജീവനോടെ കണ്ടെത്തി.Major plane crash during landing in South Korea: 28 people tragically die ദക്ഷിണ കൊറിയൻ പ്രാദേശിക സമയം രാവിലെ 9.7നായിരുന്നു അപകടം. ദക്ഷിണ കൊറിയയിലെ മുവാൻ രാജ്യാന്തര വിമാനത്താവളത്തിൽ ലാൻഡ് ചെയ്യുന്നതിനെയാണ് ജെജു എയറിന്‍റെ വിമാനം അപകടത്തിൽപ്പെട്ടത്. തായ്‌ലൻഡിലെ ബാങ്കോക്കിൽ നിന്ന് മടങ്ങിയ വിമാനം മുവാൻ വിമാനത്താവളത്തിൽ ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ പക്ഷി ഇടിച്ചതാണ് … Continue reading ദക്ഷിണ കൊറിയയിൽ ലാൻഡിംഗിനിടെ വൻ വിമാനാപകടം: 28 പേർക്ക് ദാരുണാന്ത്യം: നിരവധിപ്പേർക്ക് പരിക്ക്: പരിക്കേറ്റവർ അതീവ ഗുരുതരാവസ്ഥയിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed