പ്രമുഖ ജർമ്മൻ ബാങ്ക് ഇന്ത്യയിൽ നിന്നും പടിയിറങ്ങുന്നു; ബിസിനസ്സ് ലക്ഷ്യമിട്ട് പ്രമുഖ ബാങ്കുകൾ പ്രമുഖ ജർമ്മൻ ധനകാര്യ സ്ഥാപനം ഡോയിച് ബാങ്ക് ഇന്ത്യയിലെ റീട്ടെയിൽ ബാങ്കിങ് പ്രവർത്തനങ്ങൾ പൂർണമായും അവസാനിപ്പിക്കാനൊരുങ്ങുകയാണ്. ബാങ്കിന്റെ ആഗോളതല പുനഃസംഘടനാ പദ്ധതിയുടെ ഭാഗമായും ലാഭം വർധിപ്പിക്കുക എന്ന സിഇഒ ക്രിസ്റ്റ്യൻ സിവിങ്ങിന്റെ ദീർഘകാല ലക്ഷ്യവുമായി ബന്ധപ്പെട്ടുമാണ് ഈ നിർണായക നീക്കം. ഇന്ത്യയിലെ റീട്ടെയിൽ ബാങ്കിങ് മേഖലയിൽ തിളങ്ങിവരുന്ന ആഭ്യന്തര ബാങ്കുകളോട് മത്സരം നൽകരുതായ്മയും വളർച്ചാസാധ്യത കുറഞ്ഞതുമായ സാഹചര്യമാണ് ഡോയിച് ബാങ്കിനെ ഈ തീരുമാനത്തിലേക്ക് … Continue reading പ്രമുഖ ജർമ്മൻ ബാങ്ക് ഇന്ത്യയിൽ നിന്നും പടിയിറങ്ങുന്നു; ബിസിനസ്സ് ലക്ഷ്യമിട്ട് പ്രമുഖ ബാങ്കുകൾ തമ്മിൽ മത്സരം രൂക്ഷം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed