ഉത്തർപ്രദേശിലെ നോയിഡയിലെ കടയിൽ വൻ അഗ്നിബാധ: തീ അണക്കാനുള്ള ശ്രമം തുടരുന്നു
ഉത്തർപ്രദേശിലെ നോയിഡയിലെ കടയിൽ വൻ അഗ്നിബാധ. സെക്ടർ 5 ലെ ഹരോള പ്രദേശത്തെ ഒരു കടയിൽ ചൊവ്വാഴ്ച രാവിലെയാണ് തീപിടുത്തമുണ്ടായത്.തീ അണയ്ക്കാൻ നിരവധി ഫയർ എഞ്ചിനുകൾ സ്ഥലത്തെത്തിയിട്ടുണ്ട്. സംഭവത്തിൽ ഇതുവരെ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. തീപിടുത്തത്തിന്റെ കാരണങ്ങൾ ഇതുവരെ കണ്ടെത്തിയിട്ടില്ല. വേനൽ കടുത്തതോടെ പലസ്ഥലങ്ങളിലും തീപിടുത്തം പതിവായിരിക്കുകയാണ്.ഏപ്രിൽ 1 ന് നോയിഡ സെക്ടർ -18 ലെ ഒരു കെട്ടിടത്തിൽ തീപിടുത്തമുണ്ടായിരുന്നു. തുടർന്ന് അഗ്നിശമന സേന സ്ഥലത്തെത്തി തീ അണച്ചു. ലോറിയിലേക്ക് ഇടിച്ചുകയറി രണ്ടു പേർക്ക് ദാരുണാന്ത്യം : … Continue reading ഉത്തർപ്രദേശിലെ നോയിഡയിലെ കടയിൽ വൻ അഗ്നിബാധ: തീ അണക്കാനുള്ള ശ്രമം തുടരുന്നു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed