കളമശ്ശേരിയില്‍ വൻ തീപിടുത്തം: ഇലക്ട്രിക് ലൈനുകൾ പൊട്ടിവീണു; വാഹനങ്ങൾ ഉൾപ്പെടെ കത്തി നശിച്ചു
കളമശ്ശേരിയില്‍ കിടക്ക കമ്പനിയുടെ ഗോഡൗണിൽ വന്‍ തീപിടിത്തം. അപകടത്തെത്തുടർന്ന് പരിസരമാകെ വൻ തോതിൽ പുക ഉയർന്നു. കളമശ്ശേരി ബിവറേജസ് ഔട്ട്‌ലെറ്റിന്റെ പിന്നിലായിട്ടാണ് ഗോഡൗൺ. ഇവിടെ തീ ആളിപ്പടർന്നതിനെ തുടർന്ന് സമീപത്തുള്ള ഇലക്ട്രിക് ലൈന്‍ പൊട്ടി നിലത്തുവീണു. ഗോഡൗണിൽ ഉണ്ടായിരുന്ന വാഹനങ്ങളും കത്തിനശിച്ചു. വന്‍ നഷ്ടമുണ്ടായതായാണ് സൂചന. തീപിടിത്തം നടന്ന കെട്ടിടത്തിനു സമീപം ജനവാസമേഖല കൂടി ആയതിനാല്‍ തീയണയ്ക്കാനായി കൂടുതല്‍ യൂണിറ്റുകളില്‍ നിന്ന് ഫയര്‍ഫോഴ്‌സിനെ എത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചു. ഇപ്പോൾ സ്ഥലത്തുള്ള ഏലൂര്‍, തൃക്കാക്കര എന്നീ യൂണിറ്റുകളിൽ നിന്നെത്തിയ … Continue reading കളമശ്ശേരിയില്‍ വൻ തീപിടുത്തം: ഇലക്ട്രിക് ലൈനുകൾ പൊട്ടിവീണു; വാഹനങ്ങൾ ഉൾപ്പെടെ കത്തി നശിച്ചു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed