മലയാളികൾ ഉൾപ്പെടെയുള്ള വിദേശ തൊഴിലാളികളെ വെട്ടിലാക്കി കർശന നിബന്ധനകളുമായി വീണ്ടും യുകെ സർക്കാർ. തൊഴിൽ വിസ അപേക്ഷകർക്ക് കുറഞ്ഞത് ബിരുദമെങ്കിലും വേണമെന്നതുൾപ്പെടെ പുതിയ വിസ ചട്ടങ്ങൾ സർക്കാർ ബ്രിട്ടീഷ് പാർലമെന്റിൽ മുന്നോട്ട് വച്ചിരിക്കുകയാണ്. വിസ നിയമങ്ങളിൽ ഉള്ള മാറ്റം ജൂലൈ 22നു പാർലമെന്റ് അംഗീകാരം നൽകുന്നതോടെ നിലവിൽ വരും. മേയിൽ പ്രഖ്യാപിച്ച കുടിയേറ്റ ധവളപത്രത്തിന്റെ ഭാഗമാണ് പുതിയ ചട്ടങ്ങൾ. നിലവിൽ ജോലി ചെയ്യുന്നവർക്ക് ബാധകമാകില്ല. പുതിയ നിയമങ്ങൾ പ്രകാരം, 100-ലധികം തൊഴിലുകൾ സ്‌കിൽഡ് വർക്കർ വിസ റൂട്ടിന് … Continue reading യു.കെ തൊഴിൽ വിസ നിയമങ്ങളിൽ മാറ്റം..! നാട്ടിലേക്ക് തിരിച്ച് പോകേണ്ടി വരുമോ എന്ന ആശങ്കയിൽ യുകെ മലയാളികൾ: കെയറർ ജീവനക്കാർക്കും ഇരുട്ടടി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed