അപ്രതീക്ഷിതം…! സൗദി വിസ നിയമത്തിൽ വൻ മാറ്റം…! ആഹ്ളാദത്തിൽ മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികൾ

സൗദി വിസ നിയമത്തിൽ വൻ മാറ്റം; ആഹ്ളാദത്തിൽ പ്രവാസികൾ റിയാദ് ∙ സൗദി അറേബ്യയിൽ താമസിക്കുന്ന കുടുംബ, ആശ്രിത വീസയിലുള്ള പ്രവാസികൾക്ക് ഇനി രാജ്യത്തിനകത്ത് ഔദ്യോഗികമായി ജോലി ചെയ്യാൻ കഴിയുന്ന നിയമം വരാനിരിക്കുകയാണ്. മന്ത്രിസഭാ അംഗീകാരത്തോടെ പുതിയ തൊഴിൽ നിയമം നിലവിൽ വരുന്നതോടെ, ആയിരക്കണക്കിന് പ്രവാസി കുടുംബങ്ങൾക്ക് വലിയൊരു ആശ്വാസം ലഭിക്കും. ബഹിരാകാശത്തേക്ക് പറക്കാൻ തയ്യാറായി ആറു വനിതകൾ; തെരഞ്ഞെടുത്തത് 8000 അപേക്ഷക​രി​ൽ​ നിന്ന് നിരവധി മലയാളി കുടുംബങ്ങൾ ഏറെ നാളായി പ്രതീക്ഷിച്ചിരുന്ന ഈ തീരുമാനം, അടുത്ത … Continue reading അപ്രതീക്ഷിതം…! സൗദി വിസ നിയമത്തിൽ വൻ മാറ്റം…! ആഹ്ളാദത്തിൽ മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികൾ