യുകെയിൽ പോലീസ് വാഹനവും കാറുമായി കൂട്ടിയിടിച്ച് വൻ അപകടം; മൂന്നുപേർ ഗുരുതരാവസ്ഥയിൽ: ഗതാഗത നിയന്ത്രണം

യുകെയിൽ പോലീസ് വാഹനവും മറ്റൊരു കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ അഞ്ച് പേർക്ക് പരിക്കേറ്റു. മാർച്ച് 13 വ്യാഴാഴ്ച പുലർച്ചെ 12.15 ഓടെയാണ് സ്കിപ്റ്റൺ റോഡിൽ അപകടം ഉണ്ടായത്. പോലീസ് കാറും ഒരു ഫോക്‌സ്‌വാഗൺ ഷാരനും കൂട്ടിയിടിക്കുകയായിരുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. കീഗ്ലിയിലേക്ക് പോവുകയായിരുന്ന പോലീസ് വാഹനം, എതിർ ദിശയിൽ വന്ന വാഹനത്തിൽ ഇടിക്കുകയായിരുന്നു. സംഭവത്തിൽ ഫോക്‌സ്‌വാഗനിലെ 19 നും 21 നും ഇടയിൽ പ്രായമുള്ള മൂന്ന് പുരുഷന്മാർക്ക് പരിക്കേറ്റു, എല്ലാവരും ആശുപത്രിയിൽ … Continue reading യുകെയിൽ പോലീസ് വാഹനവും കാറുമായി കൂട്ടിയിടിച്ച് വൻ അപകടം; മൂന്നുപേർ ഗുരുതരാവസ്ഥയിൽ: ഗതാഗത നിയന്ത്രണം