ഇടിപരീക്ഷയിൽ പഠിപ്പിസ്റ്റായി മഹീന്ദ്രയുടെ XUV400; ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ ഇവി
ഇലക്ട്രിക് വാഹനങ്ങളോട് വളരെ പോസിറ്റീവായ സമീപനം സ്വീകരിക്കുന്ന സംസ്ഥാനമാണ് കേരളം. രാജ്യത്ത് ഏറ്റവും കൂടുതല്‍ ഇലക്ട്രിക് വാഹനങ്ങള്‍ വിറ്റുപോകുകയും ഏറ്റവും കൂടുതല്‍ ഇവി ചാര്‍ജിംഗ് ശൃംഖലകളില്‍ ഒന്നും കേരളത്തിലാണ്. ഒരുപാട് ആളുകള്‍ ഇപ്പോള്‍ ധൈര്യപ്പെട്ട് ഇലക്ട്രിക് കാറുകള്‍ വാങ്ങാന്‍ മുന്നോട്ട് വരുന്നുണ്ട്. സാധാരണക്കാര്‍ മുതല്‍ സെലിബ്രിറ്റികള്‍ വരെ അടുത്ത കാലത്തായി ഇവി ഉടമകളായിട്ടുണ്ട്. പെട്രോള്‍, ഡീസല്‍ കാറുകള്‍ വാങ്ങും പോലെ തന്നെ ഇവികള്‍ വാങ്ങുന്നവരും ഇപ്പോൾ സേഫ്റ്റി നോക്കുന്നുണ്ട്. കഴിഞ്ഞ ദിവസമാണ് മഹീന്ദ്രയുടെ XUV400 എന്ന ഇലക്ട്രിക് … Continue reading ഇടിപരീക്ഷയിൽ പഠിപ്പിസ്റ്റായി മഹീന്ദ്രയുടെ XUV400; ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ ഇവി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed