ലിമിറ്റഡ് എഡിഷനുകളുടെ “രംഗണ്ണൻ”; കൊല മാസ് ലുക്കിൽ സ്കോർപിയോ ക്ലാസിക് ‘ബോസ് എഡിഷൻ’ പുറത്തിറക്കി മഹീന്ദ്ര

നീണ്ട 22 വർഷമായി ഇന്ത്യൻ റോഡുകളിലെ രാജാവാണ് ‘സ്കോർപിയോ’. പല എസ്.യു.വി.കൾ വന്നുപോയെങ്കിലും ‘സ്കോർപിയോ’യുടെ പ്രതാപം മങ്ങലേൽക്കാതെ തുടർന്നു. പുതിയ രൂപത്തിൽ സ്കോർപിയോ എൻ എത്തിയപ്പോഴും ആദ്യ തലമുറക്കാരനെ മറക്കാൻ മഹീന്ദ്രയും തയ്യാറായില്ല. സ്കോർപിയോ ക്ലാസിക്കിന്റെ പ്രത്യേക ‘ബോസ് എഡിഷൻ’ വാഗ്ദാനം ചെയ്തുകൊണ്ട് ഉത്സവകാലം ആഘോഷിക്കാൻ ഒരുങ്ങുകയാണ് മഹീന്ദ്ര. ഉത്സവ സീസണിന് മുന്നോടിയായി മഹീന്ദ്ര കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് സ്കോർപിയോ ക്ലാസിക് ബോസ് എഡിഷൻ അവതരിപ്പിച്ചത്. പുതിയ മഹീന്ദ്ര സ്കോർപിയോ ക്ലാസിക് ബോസ് പതിപ്പിന് സ്റ്റോക്ക് പതിപ്പിനെ … Continue reading ലിമിറ്റഡ് എഡിഷനുകളുടെ “രംഗണ്ണൻ”; കൊല മാസ് ലുക്കിൽ സ്കോർപിയോ ക്ലാസിക് ‘ബോസ് എഡിഷൻ’ പുറത്തിറക്കി മഹീന്ദ്ര