മഹീന്ദ്രയെ കണ്ണുംപൂട്ടി വിശ്വസിക്കാം; സുരക്ഷയെന്നാൽ വെറും വാക്കല്ല; ഥാർ റോക്സിന് ഇടിപ്പരീക്ഷയിലും ഫുൾ മാർക്ക്

മഹീന്ദ്രയുടെ പുതിയമോഡലുകൾക്കെല്ലാം സുരക്ഷയിലും ഫീച്ചറുകളിലും ഫുൾ മാർക്കാണ്. ഇടിപ്പരീക്ഷയിലും മഹീന്ദ്ര ഥാർ റോക്സിന് ഫൈവ് സ്റ്റാർ സുരക്ഷാ റേറ്റിങ്ങ് ലഭിച്ചതോടെ ഇപ്പോൾ മൊത്തത്തിൽ പക്കാ ഫാമിലി എസ്‌യുവിയായി മാറി. ഭാരത് എൻസിഎപിയുടെ ക്രാഷ് ടെസ്റ്റിൽ ഫൈവ് സ്റ്റാർ നേടിയിരിക്കുകയാണ് മഹീന്ദ്ര ഥാർ റോക്സ്. മുതിർന്നവരുടെ സംരക്ഷണത്തിന് 32-ൽ 31.09 പോയിന്റും കുട്ടികളുടെ സേഫ്റ്റിക്ക് 49-ൽ 45 പോയിന്റും സ്കോർ ചെയ്‌താണ് മഹീന്ദ്ര ഥാർ റോക്‌സ് 5-സ്റ്റാർ സേഫ്റ്റി റേറ്റിംഗ് നേടിയെടുത്തത്. ഭാരത് NCAP-ൽ ഥാർ റോക്‌സിൻ്റെ AX5L, … Continue reading മഹീന്ദ്രയെ കണ്ണുംപൂട്ടി വിശ്വസിക്കാം; സുരക്ഷയെന്നാൽ വെറും വാക്കല്ല; ഥാർ റോക്സിന് ഇടിപ്പരീക്ഷയിലും ഫുൾ മാർക്ക്