പെൺകുട്ടികൾക്കും വനിതകൾക്കും മുതിർന്ന സ്ത്രീകൾക്കുമായി കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ മഹിള സമ്മാൻ സേവിങ്സ് സർട്ടിഫിക്കറ്റ് നിക്ഷേപ പദ്ധതി 2025 മാർച്ച് 31നു ശേഷം തുടരാൻ സാധ്യതയില്ലെന്ന് റിപ്പോർട്ട്.Mahila Samman Savings Certificate Investment Scheme till 31st March 2025 രാജ്യത്തെ സ്ത്രീകൾക്കിടയിൽ നിക്ഷേപം വർധിപ്പിക്കുന്നതിനായി 2023ൽ കേന്ദ്രസർക്കാർ ബജറ്റിൽ പ്രഖ്യാപിച്ചതാണ് ഈ പദ്ധതി. 7.5 ശതമാനം വാർഷിക പലിശ വാഗ്ദാനം ചെയ്യുന്ന പദ്ധതി പെൺകുട്ടികൾക്കും വനിതകൾക്കും മുതിർന്ന സ്ത്രീകൾക്കും ഹ്രസ്വകാലത്തേക്ക് കുറഞ്ഞ റിസ്കിൽ നിക്ഷേപിക്കാവുന്ന പദ്ധതിയാണ്. ഈ … Continue reading 2 ലക്ഷം നിക്ഷേപിച്ചാൽ നല്ലൊരു തുക കയ്യിൽ കിട്ടും; മഹിള സമ്മാൻ സേവിങ്സ് സർട്ടിഫിക്കറ്റ് നിക്ഷേപ പദ്ധതി 2025 മാർച്ച് 31 വരെ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed