മഹേഷ്‌ നാരായണൻ ചിത്രത്തിന് സാമ്പത്തിക പ്രതിസന്ധിയില്ല, പ്രചരിപ്പിക്കുന്നത് വ്യാജ വാർത്തകൾ; നിർമ്മാതാക്കൾ പറയുന്നത് ഇങ്ങനെ

ചിത്രീകരണം പുരോഗമിക്കുന്ന മഹേഷ്‌ നാരായണൻ സംവിധാനം ചെയ്യുന്ന മൾട്ടിസ്റ്റാർ ചിത്രത്തിന് ഇതുവരെ ഒരുതരത്തിലുള്ള സാമ്പത്തിക പ്രതിസന്ധിയും നിലനിൽക്കുന്നില്ലെന്ന് ചിത്രത്തിൻറെ നിർമ്മാതക്കളിൽ ഒരാളായ സലിം റഹ്മാൻ ഫേസ്ബുക്കിൽ കുറിച്ചു. ചിത്രത്തിനെതിരെയും മലയാളത്തിൻറെ മഹാനടൻ മമ്മൂട്ടിക്ക് എതിരെയും ചിലർ പ്രചരിപ്പിക്കുന്നത് അടിസ്ഥാന രഹിതമായ പ്രചാരണങ്ങൾ ആണ്. ചിത്രത്തിൻറെ വിദേശ രാജ്യങ്ങളിലെ ഷെഡ്യൂളുകളും ഡൽഹി ഷെഡ്യൂളും പൂർത്തീകരിച്ച് മാർച്ച് അവസാനത്തോടെ ചിത്രീകരണം പുനരാരംഭിക്കാൻ ഇരിക്കുന്ന ഈ സമയത്ത് ഉണ്ടാക്കുന്ന ഈ വിവാദങ്ങൾ മലയാള സിനിമാ വ്യവസായത്തെ തകർക്കാൻ വേണ്ടിയാണെന്നും സലിം റഹ്മാൻ … Continue reading മഹേഷ്‌ നാരായണൻ ചിത്രത്തിന് സാമ്പത്തിക പ്രതിസന്ധിയില്ല, പ്രചരിപ്പിക്കുന്നത് വ്യാജ വാർത്തകൾ; നിർമ്മാതാക്കൾ പറയുന്നത് ഇങ്ങനെ