രണ്ട് ഇതിഹാസങ്ങൾ, രണ്ട് അഭിനയ രീതികൾ: മോഹൻലാലും മമ്മൂട്ടിയും – മഹേഷ് നാരായണൻ പറയുന്നു

രണ്ട് ഇതിഹാസങ്ങൾ, രണ്ട് അഭിനയ രീതികൾ: മോഹൻലാലും മമ്മൂട്ടിയും – മഹേഷ് നാരായണൻ പറയുന്നു മലയാള സിനിമയിലെ രണ്ട് മഹാനടന്മാരായ മോഹൻലാൽ, മമ്മൂട്ടി എന്നിവരുടെ അഭിനയ ശൈലികളെ കുറിച്ച് സംവിധായകൻ മഹേഷ് നാരായണൻ പറഞ്ഞ വാക്കുകൾ ശ്രദ്ധേയമാകുന്നു. മോഹൻലാൽ അഭിനയിക്കുന്ന സമയത്ത് എഡിറ്റിംഗ് ചെയ്യുമ്പോൾ തനിക്ക് ‘കട്ട്’ ചെയ്യാൻ തന്നെ സാധിക്കാറില്ലെന്നാണ് മഹേഷ് നാരായണന്റെ തുറന്നു പറച്ചിൽ. “ലാൽ സാർ അഭിനയിക്കുമ്പോൾ ഡയറക്ടർ കട്ട് വിളിക്കുന്നതിനു മുമ്പേ എഡിറ്റർ കട്ട് ചെയ്യേണ്ടി വരും. എന്നാൽ ഓരോ രംഗം … Continue reading രണ്ട് ഇതിഹാസങ്ങൾ, രണ്ട് അഭിനയ രീതികൾ: മോഹൻലാലും മമ്മൂട്ടിയും – മഹേഷ് നാരായണൻ പറയുന്നു