യാത്രയയപ്പ് ചടങ്ങിൽ സിനിമാഗാനം പാടി; തഹസിൽദാറിന് സസ്പെൻഷൻ
യാത്രയയപ്പ് ചടങ്ങിൽ സിനിമാഗാനം പാടി; തഹസിൽദാറിന് സസ്പെൻഷൻ സിനിമാഗാനം പാടിയതിന് സസ്പെൻഷൻ ലഭിച്ചിരിക്കുകയാണ് മഹാരാഷ്ട്രയിലെ ഒരു തഹസിൽദാറിന്. തഹസിൽദാറായ പ്രശാന്ത് തോറാട്ടിനാണ് ഇങ്ങനെയൊരു അനുഭവം നേരിടേണ്ടി വന്നത്. തന്റെ ഔദ്യോഗിക കസേരയിൽ ഇരുന്നാണ് അദ്ദേഹം 1981ൽ പുറത്തിറങ്ങിയ അമിതാഭ് ബച്ചന്റെ ‘യാരണ’ എന്ന ചിത്രത്തിലെ ഗാനം പാടിയത്. ഈ മാസം 8ന് ഉമ്രിയിൽ നടന്ന അദ്ദേഹത്തിന്റെ യാത്രയയപ്പ് ചടങ്ങിലായിരുന്നു ഗാനം ആലപിച്ചത്. പാട്ട് ഇഷ്ടപ്പെട്ട് ചുറ്റും നിന്നവർ കൈയ്യടിക്കുകയും വീഡിയോ റെക്കോർഡ് ചെയ്യുകയും ചെയ്തു. പിന്നീട് സോഷ്യൽ … Continue reading യാത്രയയപ്പ് ചടങ്ങിൽ സിനിമാഗാനം പാടി; തഹസിൽദാറിന് സസ്പെൻഷൻ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed