അമിത ജോലിസമ്മർദം മൂലം ജീവനക്കാരി മരിച്ച സംഭവത്തിൽ പൂനെയിലെ ഏണസ്റ്റ് ആൻഡ് യങ് കമ്പനിക്കെതിരെ നടപടിക്കൊരുങ്ങി മഹാരാഷ്ട്ര തൊഴിൽ വകുപ്പ്. വിശദീകരണം നൽകുന്നതിൽ കമ്പനി പരാജയപ്പെട്ടതിനെ തുടർന്നാണ് നീക്കം. Maharashtra Labor Department prepared to take strict action against Ernst & Young Company കമ്പനിക്കെതിരെ വകുപ്പ് നേരിട്ട് നടപടിയെടുക്കാൻ ഒരുങ്ങുകയാണെന്ന് അഡീഷണൽ ലേബർ കമ്മീഷണർ പറഞ്ഞു. കമ്പനി മറുപടി നൽകാത്തതിനാൽ നിയമനടപടികൾ ആരംഭിക്കുമെന്ന് കമ്മീഷണർ ‘ഇന്ത്യ ടുഡേ ടിവി’യോട് പറഞ്ഞു. കൊച്ചി സ്വദേശിനിയായ … Continue reading അമിത ജോലിസമ്മർദം മൂലം കൊച്ചി സ്വദേശിനി മരിച്ച സംഭവം; ഏണസ്റ്റ് ആൻഡ് യങ് കമ്പനിക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി മഹാരാഷ്ട്ര തൊഴിൽ വകുപ്പ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed