നടൻ പശുക്കൾ ഇനി ‘രാജ്യമാതാ- ഗോമാതാ’ ; പ്രത്യേക പദവി നൽകി മഹാരാഷ്ട്ര സർക്കാർ

നടൻ പശുക്കൾക്ക് ‘രാജ്യമാതാ- ഗോമാതാ’ എന്ന പദവി നൽകാൻ മഹാരാഷ്ട്ര സർക്കാർ തീരുമാനം. . ബിജെപി- ഷിൻഡെ ശിവസേന- എൻസിപി (അജിത് പവാർ) സഖ്യ സർക്കാറിന്റെയാണ് ഉത്തരവ്. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് സംസ്ഥാന സർക്കാരിന്റെ തീരുമാനം. Maharashtra government has decided to give the title of ‘Rajya Mata-Gomata’ to cows സര്‍ക്കാര്‍ തീരുമാനം ഇന്ത്യന്‍ സമൂഹത്തില്‍ പശുവിന്റെ ആത്മീയവും ശാസ്ത്രീയവും ചരിത്രപരവുമായ പ്രാധാന്യത്തിന് അടിവരയിടുന്നതായി ഒരു ഉദ്യോഗസ്ഥന്‍ അവകാശപ്പെട്ടു. ഗോശാലകളില്‍ നാടന്‍ … Continue reading നടൻ പശുക്കൾ ഇനി ‘രാജ്യമാതാ- ഗോമാതാ’ ; പ്രത്യേക പദവി നൽകി മഹാരാഷ്ട്ര സർക്കാർ