യുവ ഡോക്ടറുടെ മരണവുമായി ബന്ധപ്പെട്ട പുതിയ സംഭവവികാസം;അന്വേഷണം ശക്തമാക്കി പൊലീസ്

യുവ ഡോക്ടറുടെ മരണവുമായി ബന്ധപ്പെട്ട പുതിയ സംഭവവികാസം;അന്വേഷണം ശക്തമാക്കി പൊലീസ് മുംബൈ: മഹാരാഷ്ട്രയിലെ സത്താറയിൽ 28 കാരിയായ യുവ വനിത ഡോക്ടർ ആത്മഹത്യ ചെയ്ത കേസിൽ പുതിയ വഴിത്തിരിവ്. ഡോക്ടറുടെ കൈവെള്ളയിൽ എഴുതിയ കുറിപ്പിൽ പരാമർശിച്ച സോഫ്റ്റ്വെയർ എഞ്ചിനീയർ പ്രശാന്ത് ബങ്കാറിനെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതിയെ കോടതി നാലു ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടു. കൈവെള്ള കുറിപ്പിൽ ഡോക്ടർ നിർദേശിച്ച മറ്റൊരു വ്യക്തിയാണ് സബ് ഇൻസ്പെക്ടർ ഗോപാൽ ബദ്നി. ഡോക്ടർ തന്റെ കുറിപ്പിൽ ഈ പൊലീസ് … Continue reading യുവ ഡോക്ടറുടെ മരണവുമായി ബന്ധപ്പെട്ട പുതിയ സംഭവവികാസം;അന്വേഷണം ശക്തമാക്കി പൊലീസ്