എസ്ഐ 4 തവണ ബലാത്സംഗം ചെയ്തെന്ന് കൈവെള്ളയിൽ ആത്മഹത്യക്കുറിപ്പ്; വനിതാ ഡോക്ടർ ജീവനൊടുക്കി

എസ്ഐ 4 തവണ ബലാത്സംഗം ചെയ്തെന്ന് കൈവെള്ളയിൽ ആത്മഹത്യക്കുറിപ്പ്; വനിതാ ഡോക്ടർ ജീവനൊടുക്കി മുംബൈ∙ മഹാരാഷ്ട്രയിലെ സതാറയിൽ എസ്ഐക്കെതിരെ കൈവെള്ളയിൽ ആത്മഹത്യക്കുറിപ്പെഴുതി വനിതാ ഡോക്ടർ ആത്മഹത്യ ചെയ്തു.  ജില്ല ആശുപത്രിയിലെ ഡോക്ടറാണ് ഇന്നലെ രാത്രി ആത്മഹത്യ ചെയ്തത്. എസ്ഐ ഗോപാൽ ബദ്നെ തന്നെ നിരന്തരം ശാരീരികവും മാനസികവുമായ അതിക്രമത്തിന് വിധേയയാക്കുകയാണെന്നും അദ്ദേഹമാണ് തന്റെ മരണത്തിനു കാരണമെന്നും  കുറിപ്പിൽ പറയുന്നു.  ‘‘പൊലീസ് ഓഫിസർ ഗോപാൽ ബദ്നെയാണ് എന്റെ മരണത്തിനു കാരണം. നാലു തവണ ഇയാൾ എന്നെ ബലാത്സംഗം ചെയ്തു.  … Continue reading എസ്ഐ 4 തവണ ബലാത്സംഗം ചെയ്തെന്ന് കൈവെള്ളയിൽ ആത്മഹത്യക്കുറിപ്പ്; വനിതാ ഡോക്ടർ ജീവനൊടുക്കി