അപ്രതീക്ഷിതം ! കെട്ടിടത്തിന്‍റെ മൂന്നാം നിലയില്‍നിന്ന് താഴേക്ക് ചാടി മഹാരാഷ്‌ട്ര ഡപ്യൂട്ടി സ്‌പീക്കർ: വല രക്ഷകനായില്ലായിരുന്നെങ്കിൽ…. വീഡിയോ

കെട്ടിടത്തിന്‍റെ മൂന്നാം നിലയില്‍നിന്ന് ചാടി മഹാരാഷ്‌ട്ര ഡപ്യൂട്ടി സ്‌പീക്കർ നർഹരി സിർവാൾ. മഹാരാഷ്‌ട്ര സെക്രട്ടേറിയറ്റിന്റെ മൂന്നാം നിലയില്‍ നിന്നാണ് എൻസിപി (അജിത് പവാര്‍ വിഭാഗം) എംഎൽഎയായ നർഹരി സിർവാൾ താഴേക്ക് ചാടിയത്.Maharashtra Deputy Speaker jumped down from the third floor പട്ടികവർഗ സംവരണ വിഭാഗത്തിൽ, ദംഗർ സമുദായത്തെ ഉൾപ്പെടുത്തിയതിനെതിരെ വിവിധ ആദിവാസി വിഭാഗങ്ങൾ നിയമസഭാ അംഗങ്ങളുടെ നേതൃത്വത്തിൽ പ്രതിഷേധിച്ചു വരുകയായിരുന്നു. ഇതിനിടെയാണ് അപ്രതീക്ഷിതമായി ഡപ്യൂട്ടി സ്പീക്കറും സംഘവും എടുത്തു ചാടിയത്. ഇദ്ദേഹത്തിനൊപ്പം ഒരു എംപിയും … Continue reading അപ്രതീക്ഷിതം ! കെട്ടിടത്തിന്‍റെ മൂന്നാം നിലയില്‍നിന്ന് താഴേക്ക് ചാടി മഹാരാഷ്‌ട്ര ഡപ്യൂട്ടി സ്‌പീക്കർ: വല രക്ഷകനായില്ലായിരുന്നെങ്കിൽ…. വീഡിയോ