രണ്ടാം ക്ലാസ് വിദ്യാർത്ഥിയുടെ മൃതദേഹം ഖബറടക്കാൻ മഹല്ല് കമ്മിറ്റി അനുവാദം നൽകിയില്ല; വിവാദം
മലപ്പുറം: അന്യസംസ്ഥാന തൊഴിലാളിയുടെ മകന്റെ മൃതദേഹം ഖബറടക്കാൻ മഹല്ല് കമ്മിറ്റി അനുവാദം നൽകാതിരുന്നത് വിവാദമാകുന്നു. മലപ്പുറം ഹാജിയർപള്ളി മുതുവത്ത് പറമ്പിലാണ് സംഭവം.Mahal committee did not give permission to bury the dead body of second class student കാരാത്തോട് ഇൻകെൽ വ്യവസായ സിറ്റിയിലെ ജലസംഭരണിയിൽ വീണ് മരിച്ച കാരാത്തോട് ജിഎംഎൽപി സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിയുടെ മൃതദേഹം ഖബറടക്കാൻ മുത്തുവത്ത് പറമ്പിലെ മസ്ജിദ് നൂർ കമ്മിറ്റി അനുവദിക്കാതിരുന്നതാണ് വിവാദമാകുന്നത്. മഹല്ല് കമ്മിറ്റി അനുവാദം … Continue reading രണ്ടാം ക്ലാസ് വിദ്യാർത്ഥിയുടെ മൃതദേഹം ഖബറടക്കാൻ മഹല്ല് കമ്മിറ്റി അനുവാദം നൽകിയില്ല; വിവാദം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed