6,000 കോടി രൂപയുടെ മഹാദേവ് ആപ് അഴിമതി;മുൻ മുഖ്യമന്ത്രിയുടെ വീട്ടിൽ സിബിഐ റെയ്ഡ്
ന്യൂഡൽഹി: കോൺഗ്രസ് നേതാവും ഛത്തീസ്ഗഡ് മുൻ മുഖ്യമന്ത്രിയുമായ ഭൂപേഷ് ബാഗേലിന്റെ വീട്ടിൽ സിബിഐ റെയ്ഡ്. 6,000 കോടി രൂപയുടെ മഹാദേവ് ആപ് അഴിമതിക്കേസുമായി ബന്ധപ്പെട്ടാണ് കഴിഞ്ഞ ദിവസം ഭൂപേഷ് ബാഗേലിന്റെ വീട്ടിൽ സിബിഐ സംഘം പരിശോധന നടത്തിയത്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണത്തിന് പുറമേയാണ് സിബിഐയും അന്വേഷണം നടത്തുന്നത്. കേസും പരിശോധനകളും രാഷ്ട്രീയപ്രേരിതമെന്നാണ് ഭൂപേഷ് ബാഗേൽ പറയുന്നു. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് തന്നെ വേടയാടുകയാണെന്നും അദ്ദേഹം ആരോപിക്കുന്നു. മഹാദേവ് ആപ് അഴിമതിക്കേസിന് പുറമേ മദ്യ അഴിമതി കേസിലും കോൺഗ്രസ് … Continue reading 6,000 കോടി രൂപയുടെ മഹാദേവ് ആപ് അഴിമതി;മുൻ മുഖ്യമന്ത്രിയുടെ വീട്ടിൽ സിബിഐ റെയ്ഡ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed