നിളാ ആരതി അർച്ചകരാകാൻ ഗംഗാ ആരതി പണ്ഡിറ്റുകൾ; മഹാമാഘമഹോത്സവത്തിന് ഒരുങ്ങി തിരുനാവായ
നിളാ ആരതി അർച്ചകരാകാൻ ഗംഗാ ആരതി പണ്ഡിറ്റുകൾ; മഹാമാഘമഹോത്സവത്തിന് ഒരുങ്ങി തിരുനാവായ ‘ദക്ഷിണേന്ത്യയുടെ കുംഭമേള’ എന്നറിയപ്പെടുന്ന മഹാമാഘമഹോത്സവം 2026 ജനുവരി 18 മുതൽ ഫെബ്രുവരി 3 വരെ മലപ്പുറം ജില്ലയിലെ തിരുനാവായയിലും താപസന്നൂരിലുമായി നടക്കും. പുണ്യനദിയായ ഭാരതപ്പുഴയുടെ തീരത്താണ് മഹാമേള സംഘടിപ്പിക്കുന്നത്. മാഘ ഗുപ്ത നവരാത്രി ആരംഭിക്കുന്ന ജനുവരി 19ന് രാവിലെ 11 മണിക്ക് കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ ധർമ്മധ്വജാരോഹണം നിർവഹിച്ച് മഹോത്സവത്തിന് ഔപചാരിക തുടക്കം കുറിക്കും. മഹാമാഘമഹോത്സവത്തിന്റെ ഭാഗമായി, ഭാരതപ്പുഴയുടെ ഉത്ഭവസ്ഥാനമായ തമിഴ്‌നാട്ടിലെ … Continue reading നിളാ ആരതി അർച്ചകരാകാൻ ഗംഗാ ആരതി പണ്ഡിറ്റുകൾ; മഹാമാഘമഹോത്സവത്തിന് ഒരുങ്ങി തിരുനാവായ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed