ബ്രിട്ടനിൽ പെൺകുട്ടികൾക്ക് നേരെ ‘ഡിജിറ്റൽ വേട്ട’; ഒളിക്യാമറ ദൃശ്യങ്ങളിലൂടെ മാഫിയ സംഘങ്ങൾ സമ്പാദിക്കുന്നത് കോടികൾ; മലയാളി വിദ്യാർത്ഥിനികൾ ഉൾപ്പെടെ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശം

ബ്രിട്ടനിൽ ഒളിക്യാമറ ദൃശ്യങ്ങളിലൂടെ മാഫിയ സംഘങ്ങൾ സമ്പാദിക്കുന്നത് കോടികൾ ബ്രിട്ടനിലെ പ്രമുഖ നഗരങ്ങളിൽ രാത്രികാലങ്ങളിൽ പുറത്തിറങ്ങുന്ന സ്ത്രീകളെയും വിദ്യാർത്ഥിനികളെയും ലക്ഷ്യമിട്ട് നടക്കുന്ന ‘ഡിജിറ്റൽ വോയറിസം’ (Voyeurism) എന്ന ഭീകരമായ സൈബർ വേട്ടയുടെ വിവരങ്ങൾ പുറത്തുവരുമ്പോൾ അത് മലയാളി സമൂഹത്തിനിടയിലും വലിയ ആശങ്ക പടർത്തുന്നു. മാഞ്ചസ്റ്റർ, ലണ്ടൻ തുടങ്ങിയ നഗരങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മാഫിയ സംഘങ്ങൾ സ്ത്രീകളുടെ അനുവാദമില്ലാതെ അവരുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി സോഷ്യൽ മീഡിയ വഴി കോടിക്കണക്കിന് രൂപയാണ് സമ്പാദിക്കുന്നത്. അന്താരാഷ്ട്ര മാധ്യമങ്ങൾ നടത്തിയ ഒളിക്യാമറ … Continue reading ബ്രിട്ടനിൽ പെൺകുട്ടികൾക്ക് നേരെ ‘ഡിജിറ്റൽ വേട്ട’; ഒളിക്യാമറ ദൃശ്യങ്ങളിലൂടെ മാഫിയ സംഘങ്ങൾ സമ്പാദിക്കുന്നത് കോടികൾ; മലയാളി വിദ്യാർത്ഥിനികൾ ഉൾപ്പെടെ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശം