അപകീർത്തികരമായ പ്രസ്താവനകൾ വേണ്ട; ജയം രവിക്കും ആരതിക്കും താക്കീത് നൽകി ഹൈക്കോടതി

ചെന്നെെ: നടന്‍ രവി മോഹന്റേയും (ജയം രവി) ആരതി രവിയുടേയും വിവാഹമോചനവുമായി ബന്ധപ്പെട്ട വാര്‍ത്തയാണ് തമഴ് സിനിമ ലോകത്തെ ഇപ്പോഴത്തെ പ്രധാന ചര്‍ച്ചാ വിഷയം. പരസ്പരം ആരോപണ പ്രത്യാരോപണങ്ങളുമായി ഇരുവരും നേരത്തേ തന്നെ രംഗത്തെത്തിയിരുന്നു. രവി മോഹന്‍ വീട്ടില്‍ നിന്ന് പുറത്താക്കാന്‍ ശ്രമിച്ചെന്നാണ് ആരതി ആരോപിച്ചത്. തന്നെ ആരതി ശാരീരികമായും മാനസികമായും ദ്രോഹിച്ചുവെന്നും മക്കളെ കാണാന്‍ അനുവദിച്ചില്ലെന്നും പിന്നാലെ നടനും ആരോപിച്ചിരുന്നു. കൂടാതെ തനിക്ക് വൻ തുക എല്ലാ മാസവും ജീവനാംശമായി നൽകണമെന്നും ആരതി ആവശ്യപ്പെട്ടെന്നാണ് ഇപ്പോൾ … Continue reading അപകീർത്തികരമായ പ്രസ്താവനകൾ വേണ്ട; ജയം രവിക്കും ആരതിക്കും താക്കീത് നൽകി ഹൈക്കോടതി