സിനിമ റിലീസ് ചെയ്ത് ആദ്യത്തെ മൂന്നു ദിവസമെങ്കിലും റിവ്യൂ നിയന്ത്രിക്കണം; യൂട്യൂബിനും ഗൂഗിളിനും മദ്രാസ് ഹൈക്കോടതിയുടെ നോട്ടിസ്‌‌

ചെന്നൈ: സിനിമ റിവ്യൂവർമാരെ നിയന്ത്രിക്കണമെന്ന ഹർജി പരിഗണിച്ച് മദ്രാസ് ഹൈക്കോടതി. സിനിമകൾ റിലീസ് ചെയ്ത് ആദ്യത്തെ മൂന്നു ദിവസമെങ്കിലും റിവ്യൂവർമാരെ നിയന്ത്രിക്കണമെന്നായിരുന്നു ഹർജിയിലെ ആവശ്യം. ഇതുസംബന്ധിച്ച് കേന്ദ്ര ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയം, തമിഴ്‌നാട് ഇൻഫർമേഷൻ ടെക്‌നോളജി ആൻഡ് ഡിജിറ്റൽ സർവീസസ് സെക്രട്ടറി, യൂട്യൂബ്, ഗൂഗിൾ എന്നിവർക്ക് ഹൈക്കോടതി നോട്ടിസ് അയച്ചു.(Madras High Court Issues Notice On Plea To Prevent Online Review Of New Movies) തമിഴ് ഫിലിം ആക്ടീവ് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ … Continue reading സിനിമ റിലീസ് ചെയ്ത് ആദ്യത്തെ മൂന്നു ദിവസമെങ്കിലും റിവ്യൂ നിയന്ത്രിക്കണം; യൂട്യൂബിനും ഗൂഗിളിനും മദ്രാസ് ഹൈക്കോടതിയുടെ നോട്ടിസ്‌‌