ഇഷ്ടപ്പെട്ടയാളെ വിവാഹം കഴിച്ചാൽ ഊരുവിലക്ക്; ഒറ്റപ്പെടുത്താൻ  വിചിത്ര തീരുമാനവുമായി ഗ്രാമക്കൂട്ടം

ഇഷ്ടപ്പെട്ടയാളെ വിവാഹം കഴിച്ചാൽ ഊരുവിലക്ക്; ഒറ്റപ്പെടുത്താൻ  വിചിത്ര തീരുമാനവുമായി ഗ്രാമക്കൂട്ടം ഭരണഘടന ഉറപ്പുനൽകുന്ന അടിസ്ഥാന അവകാശങ്ങൾ ഗ്രാമീണ ഇന്ത്യയിൽ എത്രത്തോളം ലംഘിക്കപ്പെടുന്നു എന്നതിന്റെ പുതിയ തെളിവാണ് മധ്യപ്രദേശിലെ രത്‌ലം ജില്ലയിൽ നിന്നു പുറത്തുവന്നിരിക്കുന്ന ഈ സംഭവം.  സ്വന്തം ഇഷ്ടപ്രകാരം വിവാഹം കഴിക്കുന്ന കുട്ടികളുടെ കുടുംബങ്ങളെ സാമൂഹികമായി ബഹിഷ്‌കരിക്കുമെന്ന് പ്രഖ്യാപിച്ച പഞ്ചേവ ഗ്രാമത്തിലെ തീരുമാനം രാജ്യവ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുകയാണ്. ഗ്രാമത്തിലെ ഒരു യുവാവ് പരസ്യമായി വായിച്ച ‘ഗ്രാമ കൽപന’യിൽ ഉൾപ്പെട്ട നിർദേശങ്ങൾ അതീവ ആശങ്കാജനകമാണ്. വീട്ടുകാരുടെ സമ്മതമില്ലാതെ ആൺകുട്ടിയോ … Continue reading ഇഷ്ടപ്പെട്ടയാളെ വിവാഹം കഴിച്ചാൽ ഊരുവിലക്ക്; ഒറ്റപ്പെടുത്താൻ  വിചിത്ര തീരുമാനവുമായി ഗ്രാമക്കൂട്ടം