12 കാരൻ ചാവി തിരിച്ച് വണ്ടി സ്റ്റാർട്ട് ചെയ്തു

12 കാരൻ ചാവി തിരിച്ച് വണ്ടി സ്റ്റാർട്ട് ചെയ്തു ഭോപ്പാൽ: മധ്യപ്രദേശിലെ ഖാണ്ഡ്വ ജില്ലയിൽ വിജയദശമി ആഘോഷങ്ങളുടെ ഭാഗമായി നടന്ന വിഗ്രഹ നിമജ്ജനത്തിനിടെ ഉണ്ടായ അപകടത്തിൽ കുട്ടികളുൾപ്പെടെ 13 പേർ മരിച്ചു. പന്ഥാന മേഖലയിലെ അർദാല ഗ്രാമത്തിലാണ് ഈ ഭീകരസംഭവം ഉണ്ടായത്. അപകടം നടന്നത് വിഗ്രഹ നിമജ്ജനം പൂർത്തിയാക്കി മടങ്ങിയ സംഘമാണ് അപകടത്തിൽപ്പെട്ടത്. ട്രാക്ടർ ട്രോളിയിൽ യാത്ര ചെയ്തിരുന്ന ഏകദേശം 25 പേർ വീട്ടിലേക്ക് മടങ്ങുന്നതിനിടെ, 12കാരനായ ഒരു കുട്ടി അബദ്ധത്തിൽ വണ്ടി സ്റ്റാർട്ട് ചെയ്തതാണ് അപകടത്തിന് … Continue reading 12 കാരൻ ചാവി തിരിച്ച് വണ്ടി സ്റ്റാർട്ട് ചെയ്തു