50 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന കണക്ക്; 2025ൽ മാത്രം മധ്യപ്രദേശിൽ 55 കടുവകൾ കൊല്ലപ്പെട്ടു

50 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന കണക്ക്; 2025ൽ മാത്രം മധ്യപ്രദേശിൽ 55 കടുവകൾ കൊല്ലപ്പെട്ടുഭോപ്പാൽ: കടുവ സംരക്ഷണത്തിൽ രാജ്യത്ത് മുൻനിരയിൽ നിൽക്കുന്ന മധ്യപ്രദേശിന് കനത്ത തിരിച്ചടി. കഴിഞ്ഞ 50 വർഷത്തിനിടെ ആദ്യമായാണ് ഒരു വർഷത്തിനുള്ളിൽ ഇത്രയധികം കടുവകൾ സംസ്ഥാനത്ത് ചത്തതായി കണക്കുകൾ വ്യക്തമാക്കുന്നത്. 1973ൽ പ്രൊജക്ട് ടൈഗർ ആരംഭിച്ചതിന് ശേഷം, 2025ൽ മാത്രം 55 കടുവകളാണ് മധ്യപ്രദേശിൽ കൊല്ലപ്പെട്ടത്. കണ്ണൂരിൽ കഴുത്തു മുറിച്ച് വനത്തിലേക്ക് ഓടിപ്പോയ മധ്യവയസ്‌കനെ ഉൾവനത്തിൽ മരിച്ചനിലയിൽ കണ്ടെത്തി സാഗർ മേഖലയിൽ വീണ്ടും കടുവയുടെ … Continue reading 50 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന കണക്ക്; 2025ൽ മാത്രം മധ്യപ്രദേശിൽ 55 കടുവകൾ കൊല്ലപ്പെട്ടു