മെഴുകുതിരി വെളിച്ചത്തിലായിരുന്നു കുട്ടികൾ പരീക്ഷ പൂർത്തിയാക്കിയത്… നീറ്റ് യുജി ഫലപ്രഖ്യാപനം വൈകും
ഇൻഡോർ: നീറ്റ് യുജി ഫലപ്രഖ്യാപനം തടഞ്ഞ് കോടതി. മധ്യപ്രദേശ് ഹൈക്കോടതിയുടെ ഇൻഡോർ ബെഞ്ചിന്റെതാണ് നടപടി. പരീക്ഷയ്ക്കിടെ വൈദ്യുതി മുടങ്ങിയത് പ്രകടനത്തെ ബാധിച്ചെന്ന വിദ്യാർഥിയുടെ പരാതിയിലാണ് നടപടി.മെയ് നാലിന് നടന്ന നീറ്റ് പരീക്ഷയ്ക്കിടെ മോശം കാലാവസ്ഥയെ തുടർന്ന് മധ്യപ്രദേശിൽ വ്യാപകമായി വൈദ്യുതി മുടങ്ങിയിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് വിദ്യാർത്ഥി ഹൈക്കോടതിയെ സമീപിച്ചത്. വിദ്യാർത്ഥിയുടെ ഹർജിയിൽ ഇടപെട്ട കോടതി പരീക്ഷയുടെ സുഗമമായ നടത്തിപ്പിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ അധികൃതർ പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഇടക്കാല സ്റ്റേ അനുവദിച്ചിരിക്കുന്നത്. ഹർജി വീണ്ടും പരിഗണനയ്ക്ക് … Continue reading മെഴുകുതിരി വെളിച്ചത്തിലായിരുന്നു കുട്ടികൾ പരീക്ഷ പൂർത്തിയാക്കിയത്… നീറ്റ് യുജി ഫലപ്രഖ്യാപനം വൈകും
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed