കുർകുറെ ചോദിച്ച് കരഞ്ഞ കുട്ടിയെ അമ്മ കെട്ടിയിട്ട് തല്ലി

കുർകുറെ ചോദിച്ച് കരഞ്ഞ കുട്ടിയെ അമ്മ കെട്ടിയിട്ട് തല്ലി ഭോപ്പാൽ: മധ്യപ്രദേശിൽ കുർകുറെ ചോദിച്ച് കരഞ്ഞ കുട്ടിയെ അമ്മ കെട്ടിയിട്ട് തല്ലി. പോലീസി​ന്റെ എമർജൻസി നമ്പറിൽ വിളിച്ച് എട്ട് വയസുകാരൻ. പിന്നീട് സംഭവിച്ചത് ട്വിസ്റ്റ്. മധ്യപ്രദേശിലെ സിം​ഗ്രൗലിയിലെ ചിതർവായ് കാലാ ​ഗ്രാമത്തിലാണ് അമ്മയും സഹോദരിയും ചേർന്ന് തന്നെ കെട്ടിയിട്ട് തല്ലിയെന്ന് പൊലീസിന്റെ എമർജൻസി നമ്പരായ 112ൽ വിളിച്ച് കുട്ടി പരാതിപ്പെട്ടത്. “അമ്മയും സഹോദരിയും ചേർന്ന് കെട്ടിയിട്ട് അടിച്ചു” സംഭവം സിംഗ്രൗലി ജില്ലയിലെ ചിതർവായ് കാലാ ഗ്രാമത്തിലാണ്. രാത്രി … Continue reading കുർകുറെ ചോദിച്ച് കരഞ്ഞ കുട്ടിയെ അമ്മ കെട്ടിയിട്ട് തല്ലി