വന്യജീവികളെ തുരത്താൻ മധു വനം; വമ്പൻ പദ്ധതിയുമായി വനം വകുപ്പ്
വന്യജീവികളെ തുരത്താൻ മധു വനം; വമ്പൻ പദ്ധതിയുമായി വനം വകുപ്പ് തിരുവനന്തപുരം: വന്യജീവി–മനുഷ്യ സംഘർഷം കുറയ്ക്കുന്നതിനായി തേനീച്ചക്കൂടുകൾ സ്ഥാപിക്കുന്ന ‘മധുവനം’ പദ്ധതിയുമായി വനംവകുപ്പ്. വനാതിർത്തികളിലും ആദിവാസി ഉന്നതികളിലും പദ്ധതി നടപ്പാക്കി വനാശ്രിത വിഭവങ്ങളുടെ സുസ്ഥിര വികസനവും ലക്ഷ്യമിടുന്നു. വിവിധ സ്വകാര്യ കമ്പനികളുടെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും സി.എസ്.ആർ ഫണ്ടാണ് പദ്ധതിക്ക് ഉപയോഗിക്കുന്നത്. ആദ്യഘട്ടത്തിൽ നെയ്യാർ വന്യജീവി സങ്കേതത്തിലെ ഉന്നതികളിൽ പരീക്ഷണാടിസ്ഥാനത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. ജനവാസ മേഖലകൾക്കും കൃഷിയിടങ്ങൾക്കും സമീപം തേനീച്ചക്കൂടുകൾ സ്ഥാപിക്കുന്നതിലൂടെ കാട്ടാനകൾ ഉൾപ്പെടെയുള്ള വന്യജീവികളുടെ കാടിറക്കം തടയാനാകുമെന്നാണ് … Continue reading വന്യജീവികളെ തുരത്താൻ മധു വനം; വമ്പൻ പദ്ധതിയുമായി വനം വകുപ്പ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed