നേരെ വിട്ടോ വൈപ്പിനിലേക്ക്; നല്ല പെടയ്ക്കണ അയല മേടിക്കാം, വൈപ്പിൻ തീരത്ത് അയല ചാകര !
വൈപ്പിൻ തീരത്ത് വീണ്ടും അയല ചാകര. ചെറുവള്ളങ്ങൾക്ക് വല നിറയെ വലുപ്പമേറിയ അയല ലഭിച്ചു. എടവനക്കാട് ചാത്തങ്ങാട് തീരത്ത് അടുത്ത ചെറുവള്ളങ്ങളിലെല്ലാം അയലയാണ് ഉണ്ടായിരുന്നത്. വല നിറയെ കുടുങ്ങിയ മീൻ വേർപെടുത്തിയെടുക്കാൻ തന്നെ തൊഴിലാളികൾക്ക് മണിക്കൂറുകളുടെ പ്രയഗ്നമാണ് വേണ്ടിവന്നത്. നാട്ടുകാരും വേർപെടുത്തൽ ജോലികളിൽ പങ്കാളികളായി. Mackerel again on the banks of Wypin വിവരം അറിഞ്ഞ് പിടയ്ക്കുന്ന മീൻ വാങ്ങാനായി ഒട്ടേറെപ്പേർ സ്ഥലത്തെത്തി. കിലോഗ്രാമിന് നൂറു രൂപ നിരക്കിൽ ആയിരുന്നു തുടക്കത്തിൽ കച്ചവടം. എന്നാൽ മീൻ … Continue reading നേരെ വിട്ടോ വൈപ്പിനിലേക്ക്; നല്ല പെടയ്ക്കണ അയല മേടിക്കാം, വൈപ്പിൻ തീരത്ത് അയല ചാകര !
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed