പശ്ചിമേഷ്യൻ സംഘർഷം: സമാധാനത്തിനായി പ്രാർത്ഥിക്കണമെന്ന് യൂസഫലി
പശ്ചിമേഷ്യൻ സംഘർഷം: സമാധാനത്തിനായി പ്രാർത്ഥിക്കണമെന്ന് യൂസഫലി ദുബായ്: ഇറാൻ–ഇസ്രയേൽ സംഘർഷം തുടരുന്ന സാഹചര്യത്തിൽ ലുലു ഗ്രൂപ്പ് ചെയർമാനും അബുദാബി ചേംബർ ഡയറക്ടറുമായ എം.എ. യൂസഫലി പ്രതികരിച്ചു. ഗൾഫിലെ നിലവിലെ സാഹചര്യം സുരക്ഷിതമാണെന്നും അനാവശ്യമായ ഭീതിപരത്തൽ ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു. അഭ്യൂഹങ്ങൾ വിശ്വസിക്കരുത് ചില മാധ്യമങ്ങളും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളും കെട്ടിച്ചമച്ച കഥകൾ പ്രചരിപ്പിച്ച് പ്രവാസി കുടുംബങ്ങളിൽ ആശങ്ക സൃഷ്ടിക്കുകയാണെന്ന് അദ്ദേഹം വിമർശിച്ചു. ഔദ്യോഗിക വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്നും ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞ് കുടുംബങ്ങളെ പേടിപ്പിക്കരുതെന്നും യൂസഫലി ആവശ്യപ്പെട്ടു. … Continue reading പശ്ചിമേഷ്യൻ സംഘർഷം: സമാധാനത്തിനായി പ്രാർത്ഥിക്കണമെന്ന് യൂസഫലി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed