ചൈനീസ് പൊളിറ്റ് ബ്യൂറോയിൽ ഞെട്ടിക്കുന്ന സംഭവം; ‘സ്പേസ് മാൻ’ മാ സിൻഗ്രൂയിക്കെതിരെ അഴിമതി അന്വേഷണം

ചൈനീസ് പൊളിറ്റ് ബ്യൂറോയിൽ ഞെട്ടിക്കുന്ന സംഭവം; ‘സ്പേസ് മാൻ’ മാ സിൻഗ്രൂയിക്കെതിരെ അഴിമതി അന്വേഷണം ബീജിങ്: ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ പ്രമുഖ നേതാവും പൊളിറ്റ്‌ബ്യൂറോ അംഗവുമായ മാ സിൻഗ്രൂയിക്കെതിരെ അഴിമതി കേസിൽ അന്വേഷണം ആരംഭിച്ചു. രാജ്യത്തെ ഏറ്റവും ഉയർന്ന അഴിമതി വിരുദ്ധ ഏജൻസിയായ സെൻട്രൽ കമ്മീഷൻ ഫോർ ഡിസിപ്ലിൻ ഇൻസ്പെക്ഷൻ (CCDI) ആണ് അന്വേഷണം പ്രഖ്യാപിച്ചത്. അച്ചടക്ക ലംഘനങ്ങളും നിയമലംഘനങ്ങളും നടത്തിയെന്നാരോപിച്ചാണ് അന്വേഷണം. നിലവിൽ ചൈനയിലെ തന്ത്രപ്രധാന മേഖലയായ ഷിൻജിയാങിന്റെ പാർട്ടി മേധാവിയാണ് മാ സിൻഗ്രൂയി. തളിപ്പറമ്പപ്പന് … Continue reading ചൈനീസ് പൊളിറ്റ് ബ്യൂറോയിൽ ഞെട്ടിക്കുന്ന സംഭവം; ‘സ്പേസ് മാൻ’ മാ സിൻഗ്രൂയിക്കെതിരെ അഴിമതി അന്വേഷണം