ഡ്രൈവിങ് ടെസ്റ്റിൽ നിന്നും എം.80 കളംവിട്ടു; എട്ടെടുക്കാനെത്തിയവർക്ക് കിട്ടിയത് എട്ടിന്റെ പണി !
മോട്ടോർ സൈക്കിൾ വിത്ത് ഗിയർ ലൈസൻസ് എടുക്കാനെത്തുന്നവർ കൂടുതലായി ഉപയോഗിച്ചിരുന്നത് ബജാജ് എം.80 സ്‌കൂട്ടറായിരുന്നു. കൈകൊണ്ട് ഗിയർ പ്രവർത്തിപ്പിക്കാവുന്ന എം.80 താരതമ്യേന ലൈസൻസ് ടെസ്റ്റ് പാസാകാനുള്ള എട്ട് പരീക്ഷയ്ക്ക് അനായാസമായി ഉപയോഗിക്കാനും കഴിഞ്ഞിരുന്നു. ( m80 vehicle removed from drivingvtest in kerala) എന്നാൽ പുതിയ ചട്ടമനുസരിച്ച് പവർ കൂടിയ വാഹനം ഉപയോഗിക്കണം വ്യവസ്ഥ വന്നതോടെ ഡ്രൈവിങ്ങ് സ്‌കൂളുടമകൾക്ക് എം.80 ഉപേക്ഷിക്കേണ്ട അവസ്ഥ വന്നു. ഇതോടെ ലൈസൻസ് ടെസ്റ്റിനെത്തുന്നവരിൽ പലരും ടെസ്റ്റ് പാസാകാത്ത അവസ്ഥയാണ്. എറണാകുളം … Continue reading ഡ്രൈവിങ് ടെസ്റ്റിൽ നിന്നും എം.80 കളംവിട്ടു; എട്ടെടുക്കാനെത്തിയവർക്ക് കിട്ടിയത് എട്ടിന്റെ പണി !
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed