ആരാണ് പോരാളി ഷാജി?; യഥാർത്ഥ പോരാളി ഷാജി രംഗത്ത് വരണം; വെല്ലുവിളിയുമായി എംവി ജയരാജന്‍

ഇടത് അനുകൂല സമൂഹമാധ്യമ കൂട്ടായ്മയായ പോരാളി ഷാജിയുടെ അഡ്മിന്‍ ആരാണെന്ന് തുറന്ന് പറയാന്‍ തയ്യാറാകണമെന്ന് സിപിഎം നേതാവ് എംവി ജയരാജന്‍. ഇടത് ആശയം നാട്ടില്‍ പ്രചരിപ്പിക്കണമെന്ന് ആഗ്രഹിക്കുന്ന ആളാണെങ്കില്‍ അതിന്റെ അഡ്മിന്‍ താനാണെന്ന് അദ്ദേഹം തുറന്നു പറയാന്‍ തയ്യാറാവണമെന്ന് അദ്ദേഹം പറഞ്ഞു. ഒരു പേരാളി ഷാജിയെയും സിപിഎമ്മിന്ന്നുണ്ടെന്നും എംവി ജയരാജന്‍ കണ്ണൂരില്‍ മാധ്യമങ്ങളോട് പറഞ്ഞു. (The real Porali Shaji admin should reveal their name; says MV Jayarajan) തെരഞ്ഞെടുപ്പ് കാലത്ത് സിപിഎമ്മിന്റെ പേരില്‍ … Continue reading ആരാണ് പോരാളി ഷാജി?; യഥാർത്ഥ പോരാളി ഷാജി രംഗത്ത് വരണം; വെല്ലുവിളിയുമായി എംവി ജയരാജന്‍