‘ക്ഷണിച്ചാൽ പോകുന്നത് സാമാന്യമര്യാദയുടെ ഭാഗം’: കൊ​ല​ക്കേ​സ് പ്ര​തി​യു​ടെ ഗൃ​ഹ​പ്ര​വേ​ശ ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്തതിനെ ന്യായീകരിച്ച് എം.വി ഗോവിന്ദൻ

സി.​പി.​എം നേ​താ​ക്ക​ള്‍ പാർട്ടി ത​ള്ളി​പ്പ​റ​ഞ്ഞ കൊ​ല​ക്കേ​സ് പ്ര​തി​യു​ടെ ഗൃ​ഹ​പ്ര​വേ​ശ ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്തതിനെയും കൊടി സുനിക്ക് പരോൾ നൽകിയതിനെയും ന്യായീകരിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. M.V. Govindan justifies his participation in the house entry of the murder accused പരോൾ എന്നത് തടവുകാരന്റെ അവകാശമാണെന്നും അത് അപരാധമോ മഹാപരാധമോ ആയിട്ട് താൻ കാണുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ‘ക്ഷണിച്ചാൽ പോകുന്നത് സാമാന്യമര്യാദയുടെ ഭാഗമാണ്. ഗൃ​ഹ​പ്ര​വേ​ശം നടത്തുന്നയാൾ പ്രതി​യാണോ കോൺഗ്രസാണോ മാർക്സിസ്റ്റാണോ ബി.ജെ.പിയാണോ എന്ന് … Continue reading ‘ക്ഷണിച്ചാൽ പോകുന്നത് സാമാന്യമര്യാദയുടെ ഭാഗം’: കൊ​ല​ക്കേ​സ് പ്ര​തി​യു​ടെ ഗൃ​ഹ​പ്ര​വേ​ശ ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്തതിനെ ന്യായീകരിച്ച് എം.വി ഗോവിന്ദൻ