സാഹിത്യകാരൻ എം.ടി. വാസുദേവൻ നായർ അതീവ ഗുരുതരാവസ്ഥയിൽ തുടരുന്നു. ഹൃദയസ്തംഭനം ഉണ്ടായതായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രി മെഡിക്കൽ ബുള്ളറ്റിനിൽ അറിയിച്ചതിനെ തുടർന്ന് അദ്ദേഹത്തെ വിദഗ്ധ ഡോക്ടർമാരുടെ പ്രത്യേക സംഘം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. മന്ത്രിമാരടക്കം അദ്ദേഹത്തെ സന്ദർശിക്കുന്നുണ്ട്. M.T. Vasudevan Nair remains in critical condition ഓക്സിജന്റെ സഹായത്തോടെയാണ് എം.ടി.വാസുദേവൻ നായർ ആശുപത്രിയിൽ കഴിയുന്നതെന്നും ആരോഗ്യനില സന്നിഗ്ധാവസ്ഥയിലാണെന്നും ആശുപത്രിയിലെത്തി സന്ദർശനം നടത്തിയതിനു പിന്നാലെ എം.എൻ.കാരശേരി പറഞ്ഞു. സാധ്യമായ എല്ലാ കാര്യങ്ങളും ഡോക്ടർമാർ ചെയ്യുന്നുണ്ടെന്ന് എംടിയെ സന്ദർശിച്ചതിനു പിന്നാലെ മന്ത്രി … Continue reading എം.ടി. വാസുദേവൻ നായർ അതീവ ഗുരുതരാവസ്ഥയിൽ തുടരുന്നു; മന്ത്രിമാരടക്കം സന്ദർശിച്ചു; സാധ്യമായ എല്ലാ കാര്യങ്ങളും ഡോക്ടർമാർ ചെയ്യുന്നുണ്ടെന്ന് മന്ത്രി മുഹമ്മദ് റിയാസ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed