36 ലക്ഷംരൂപയുടെ ആഡംബര കാർ; എം സ്വരാജ് വിവാദത്തിൽ

മലപ്പുറം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ മൽസരിക്കാനിറങ്ങിയ എം സ്വരാജ് വിവാദത്തിലായത് സ്വത്ത് വിവര ചർച്ചയോടെയാണ്. നാമനിർദേശ പത്രികയോടൊപ്പം സമർപ്പിച്ച സ്വത്ത് വിവരത്തിൽ 36 ലക്ഷംരൂപയുടെ ആഡംബര കാർ ജീപ്പ് മെറിഡിയനും രേഖപ്പെടുത്തിയതോടെയാണ് മുൻ എംഎൽഎയുടെ സ്വത്ത് സമ്പാദനം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചക്ക് വഴിചെളിച്ചത്. വിവാദത്തിലായതിന് പിന്നാലെ സത്യവാങ്മൂലം വായിച്ചിട്ട് മനസ്സിലാകാത്തവരായിരിക്കും ഇത്തരം വിമർശനം ഉന്നയിക്കുന്നതെന്ന മറുപടിയുമായി നിലമ്പൂർ ഉപതിരഞ്ഞെടുപ്പിലെ എൽഡിഎഫ് സ്ഥാനാർഥി എം സ്വരാജ് തന്നെ രംഗത്ത് വന്നു. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വിമർശനം ഉന്നയിക്കുന്നവർ പറയുന്ന … Continue reading 36 ലക്ഷംരൂപയുടെ ആഡംബര കാർ; എം സ്വരാജ് വിവാദത്തിൽ