ഐപിഎസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി

തിരുവനന്തപുരം: ഐപിഎസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി. എം ആർ അജിത് കുമാറിനെ ബറ്റാലിയൻ എഡിജിപിയായി നിയമിച്ചു. നേരത്തെ എക്സൈസ് കമ്മീഷണറായി നിയമിച്ച ഉത്തരവ് റദ്ദാക്കി. ജയിൽ മേധാവിയായി ബൽറാം കുമാർ ഉപാധ്യായ തന്നെ തുടരും. മഹിപാൽ യാദവിനെ എക്സൈസ് കമ്മീഷണറായി തിരികെ നിയമിച്ചു. എച്ച് വെങ്കിടേഷിന് ക്രൈം ബ്രാഞ്ച് ചുമതല വീണ്ടും നൽകി. സൈബർ ഓപ്പറേഷൻ്റെ ചുമതല എസ് ശ്രീജിത്തിനാണ്. കൂടാതെ വിജിലൻസ് ഡയറക്ടർ ഒഴിച്ചുള്ള എല്ലാ സ്ഥലമാറ്റങ്ങളും നിർത്തിവെച്ചു. ഉദ്യോഗസ്ഥർ പരാതി അറിയിച്ചതോടെയെന്ന് അസാധാരണ നീക്കവുമായി … Continue reading ഐപിഎസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി