ലോകത്തെ ഭീതിയിലാഴ്ത്തി എം പോക്സ് പടരുന്നു; ആശങ്കയായി കുട്ടികളിലെ മരണനിരക്കും; മുന്നറിയിപ്പുമായി WHO

ലോകത്തെ ആശങ്കയിലാഴ്ത്തി എം പോക്സ് പടരുന്നു. ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) ചൊവ്വാഴ്ച (ജൂൺ 25) നു പുറത്തുവിട്ട റിപ്പോർട്ടിൽ ഈ വാലും രോഗം അടിയന്തിരമായി പരിഹരിക്കേണ്ടതിന്റെ ആവശ്യകതെയെപ്പറ്റി പറയുന്നു. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ ആണ് ഇത് വ്യാപകമായി പടർന്നു പിടിച്ചിരിക്കുന്നത്. ആഫ്രിക്കയിലെ സമീപകാല mpox കേസുകളുടെ വ്യാപനത്തെ തടയേണ്ടത് അതീവ പ്രാധാന്യം നൽകി പരിഹരിക്കേണ്ട വിഷയമാണെന്ന് ലോകാരോഗ്യ സംഘടനയുടെ എംപോക്‌സിൻ്റെ സാങ്കേതിക മേധാവി റോസമണ്ട് ലൂയിസ് പത്രപ്രവർത്തകർക്ക് നൽകിയ ഒരു ബ്രീഫിംഗ് കുറിപ്പിൽ പറഞ്ഞതായി വാർത്താ … Continue reading ലോകത്തെ ഭീതിയിലാഴ്ത്തി എം പോക്സ് പടരുന്നു; ആശങ്കയായി കുട്ടികളിലെ മരണനിരക്കും; മുന്നറിയിപ്പുമായി WHO