മാലിന്യം ഇടാൻ കുട്ടയില്ല: സ്കൂളിലെത്തിയ എം.ബി. രാജേഷ് കൈ തുടച്ച ടിഷ്യു പോക്കറ്റിലിട്ട് കൊണ്ടുപോയി

കോട്ടയം കങ്ങഴയിൽ സ്വകാര്യ സ്കൂളിൽ മാലിന്യ കുട്ടയില്ലാഞ്ഞതിനാൽ ഭക്ഷണം കഴിച്ച ശേഷം കൈ തുടച്ച ടിഷ്യു പേപ്പർ മന്ത്രി എം.ബി.രാജേഷ് പോക്കറ്റിലിട്ട് വീട്ടിൽ കൊണ്ടുപോയി. സ്‌കൂളിലെ ബാഡ്മിന്റൻ കോർട്ടിന്റെ ഉദ്ഘാടനം കഴിഞ്ഞ് സമീപത്തെ ഹാളിൽ ഭക്ഷണം കഴിച്ച ശേഷമായിരുന്നു സംഭവം. M.B. Rajesh carried the tissue he had wiped his hands with in his pocket ടിഷ്യു പേപ്പർകൊണ്ട് കൈ തുടച്ച മന്ത്രി അത് ഇടാനായി സമീപത്ത് മാലിന്യക്കുട്ട തിരഞ്ഞെങ്കിലും കണ്ടില്ല. മാലിന്യ … Continue reading മാലിന്യം ഇടാൻ കുട്ടയില്ല: സ്കൂളിലെത്തിയ എം.ബി. രാജേഷ് കൈ തുടച്ച ടിഷ്യു പോക്കറ്റിലിട്ട് കൊണ്ടുപോയി