ശ്രീവില്ലിപ്പുത്തൂർ: ക്ഷേത്ര ശ്രീകോവിലിനുള്ളിൽ കയറിയ സംഗീത സംവിധായകൻ ഇളയരാജയെ തിരിച്ചിറക്കിയ വിഷയത്തിൽ പ്രതികരിച്ചിരിക്കുകയാണ് ഗാനരചിതാവ് രാജീവ് ആലുങ്കൽ. വാർത്തയ്ക്ക് താഴെ കമന്റ് ആയാണ് രാജീവ് ആലുങ്കലിന്റെ പ്രതികരണം. ”ശ്രീലകത്ത് നിന്നും ദൈവം പുറത്തിറങ്ങി, നാലകത്ത് സംഗീതം പെയ്തിറങ്ങി. നിയമങ്ങളെഴുതിയ ആചാര്യഹൃദയങ്ങൾ പിന്നെയും പ്രണവത്തെ മറന്നുറങ്ങി” എന്നാണ് രാജീവ് ആലുങ്കൽ കുറിച്ചിരിക്കുന്നത്. അതേസമയം, ജാതിപരമായ വിവേചനത്തിലൂടെ ഇളയരാജയെ അവഹേളിച്ചെന്നാണ് പ്രധാന ആക്ഷേപം. ശ്രീവില്ലിപ്പുത്തൂർ ആണ്ടാൾ ക്ഷേത്രത്തിലെ ശ്രീകോവിലിനകത്താണ് ഇളയരാജ കയറിയത്. ക്ഷേത്ര ആചാര പ്രകാരം ഭക്തർക്ക് ശ്രീകോവിലിൽ പ്രവേശിക്കാൻ … Continue reading ശ്രീലകത്ത് നിന്നും ദൈവം പുറത്തിറങ്ങി, നാലകത്ത് സംഗീതം പെയ്തിറങ്ങി. നിയമങ്ങളെഴുതിയ ആചാര്യഹൃദയങ്ങൾ പിന്നെയും പ്രണവത്തെ മറന്നുറങ്ങി… ഇളയരാജയെ തിരിച്ചിറക്കിയ വിഷയത്തിൽ പ്രതികരിച്ച് ഗാനരചയിതാവ് രാജീവ് ആലുങ്കൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed