‘തക്കാളി മുതൽ തണ്ണിമത്തൻ വരെ’: വിഷാദത്തെ ചെറുക്കുന്ന ചുവന്ന നിറത്തിന്റെ ശാസ്ത്രീയ രഹസ്യം
ചുവന്ന നിറമുള്ള പഴങ്ങൾ വിഷാദ ലക്ഷണങ്ങളെ ലഘൂകരിക്കാൻ സഹായിക്കുമെന്ന് സൂചിപ്പിക്കുന്ന പുതിയ ശാസ്ത്രീയ പഠനം ആരോഗ്യരംഗത്ത് വലിയ ചർച്ചയാകുന്നു. ഫുഡ് സയൻസ് ആൻ്റ് ന്യൂട്രീഷനിൽ പ്രസിദ്ധീകരിച്ച പഠനമാണ് ഈ കണ്ടെത്തലുകൾ വ്യക്തമാക്കുന്നത്. ചുവന്ന പഴങ്ങളിൽ ഉള്ള ലൈക്കോപീന്റെ അത്ഭുതശക്തി തക്കാളി, തണ്ണിമത്തൻ, ചുവന്നമുന്തിരി പോലുള്ള പഴങ്ങളിൽ അടങ്ങിയിരിക്കുന്ന ശക്തമായ ആന്റിഓക്സിഡന്റ് ആയ ലൈക്കോപീൻ ആണ് ഈ ഗുണത്തിന് പിന്നിൽ ഉള്ളതെന്ന് ഗവേഷകർ പറയുന്നു. പഴങ്ങൾക്ക് ചുവന്ന നിറം നൽകുന്ന ഘടകമാണ് ലൈക്കോപീൻ. എന്നാൽ അതിനുപുറമെ, തലച്ചോറിലെ കോശങ്ങൾ … Continue reading ‘തക്കാളി മുതൽ തണ്ണിമത്തൻ വരെ’: വിഷാദത്തെ ചെറുക്കുന്ന ചുവന്ന നിറത്തിന്റെ ശാസ്ത്രീയ രഹസ്യം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed