ചൈനീസ് ഉത്പന്നങ്ങളുടെ വിപണി വിപുലമാക്കി ലുലു

ചൈനീസ് ഉത്പന്നങ്ങളുടെ വിപണി വിപുലമാക്കി ലുലു യുഎഇ ∙ചൈനീസ് ഉത്പന്നങ്ങളുടെ വിപണി വിപുലമാക്കി ലുലു.മിഡില്‍ ഈസ്റ്റിലെ പ്രമുഖ റീട്ടെയില്‍ ശൃംഖലയായ ലുലു ഗ്രൂപ്പ്, ചൈനീസ് ഉത്പന്നങ്ങള്‍ക്ക് ഗള്‍ഫ് മേഖലയിലെ വിപണി കൂടുതല്‍ വിപുലമാക്കുന്ന പദ്ധതിയുമായി രംഗത്തെത്തി. യുഎഇയിലെ ഹൈപ്പര്‍ മാര്‍ക്കറ്റുകളിലൂടെ മികച്ച ഗുണമേന്മയുള്ള ചൈനീസ് ഉത്പന്നങ്ങളെ വ്യാപകമായി ലഭ്യമാക്കുന്നതാണ് പുതിയ നീക്കത്തിന്റെ ലക്ഷ്യം. ചൈനയുമായുള്ള വ്യാപാര-വാണിജ്യ സഹകരണം ശക്തിപ്പെടുത്തുന്നതിന്റെയും ദീര്‍ഘകാല ബന്ധങ്ങളെ പുതിയ തലത്തിലേക്ക് ഉയര്‍ത്തുന്നതിന്റെയും ഭാഗമായാണ് ഈ തീരുമാനം. ഇതിന്റെ ഭാഗമായി, യിവു മുനിസിപ്പല്‍ പീപ്പിള്‍സ് … Continue reading ചൈനീസ് ഉത്പന്നങ്ങളുടെ വിപണി വിപുലമാക്കി ലുലു