അയർലണ്ടിൽ 280 മില്യൺ യൂറോ നേടിയ ഭാഗ്യവാൻ !

അയർലണ്ടിൽ 280 മില്യൺ യൂറോ നേടിയ ഭാഗ്യവാൻ IRELAND: അയർലണ്ടിലെ ആ മഹാഭാഗ്യവാനെ കാത്തിരിക്കുകയാണ് ലോകം. ഇന്നലത്തെ 250 മില്യണ്‍ യൂറോയുടെ യൂറോമില്യണ്‍സ് ജാക്ക്‌പോട്ടിന്റെ വിജയി അയര്‍ലണ്ടിലാണെന്ന് ഐറിഷ് നാഷണല്‍ ലോട്ടറി അറിയിച്ചതോടെയാണിത്. ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തുകയാണ് യൂറോമില്യന്‍സില്‍ ഒരു സിംഗിള്‍ ടിക്കറ്റ് എടുത്ത വ്യക്തിക്ക് ലഭിക്കുക. 13, 22, 23, 44, 49, ലക്കി സ്റ്റാര്‍സ് 3, 5 എന്നിവയാണ് വിജയിച്ച നമ്പറുകള്‍. ഇതാദ്യമായാണ് യൂറോമില്യന്‍സ് അതിന്റെ പരിധിയായ 250 മില്യന്‍ യൂറോ … Continue reading അയർലണ്ടിൽ 280 മില്യൺ യൂറോ നേടിയ ഭാഗ്യവാൻ !