ശസ്ത്രക്രിയ കഴിഞ്ഞ പൈലറ്റിന് അവധി നിഷേധം; മുറിവ് കാട്ടിയിട്ടും മേലുദ്യോഗസ്ഥൻ മനസലിഞ്ഞില്ല

ശസ്ത്രക്രിയ കഴിഞ്ഞ പൈലറ്റിന് അവധി നിഷേധം; മുറിവ് കാട്ടിയിട്ടും മേലുദ്യോഗസ്ഥൻ മനസലിഞ്ഞില്ല ലഖ്നൗ: പൈൽസ് ശസ്ത്രക്രിയ കഴിഞ്ഞ ലോക്കോ പൈലറ്റിന് അവധി നീട്ടി നൽകാതെ മേലുദ്യോഗസ്ഥൻ ക്രൂരമായി പെരുമാറിയെന്ന് ആരോപണം. ലഖ്നൗ റെയിൽവേ ഡിവിഷനിലെ ലോക്കോ പൈലറ്റായ രാജേഷ് മീണയ്ക്കാണ് ദുരനുഭവമുണ്ടായത്. ഫെബ്രുവരി 22 മുതൽ 28 വരെ ശസ്ത്രക്രിയയ്ക്കായി രാജേഷിന് അവധി അനുവദിച്ചിരുന്നു. ഡോക്ടർമാരുടെ നിർദ്ദേശവും ഫലിച്ചില്ല ശസ്ത്രക്രിയക്ക് ശേഷം മുറിവ് പൂർണമായി സുഖപ്പെട്ടിട്ടില്ലെന്നും കൂടുതൽ വിശ്രമം ആവശ്യമാണെന്നും റെയിൽവേ ഹെൽത്ത് യൂണിറ്റിലെ ഡോക്ടർമാർ നിർദ്ദേശിച്ചു. … Continue reading ശസ്ത്രക്രിയ കഴിഞ്ഞ പൈലറ്റിന് അവധി നിഷേധം; മുറിവ് കാട്ടിയിട്ടും മേലുദ്യോഗസ്ഥൻ മനസലിഞ്ഞില്ല