മലയാളിയെ തേടി വീണ്ടും ഭാഗ്യം: ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ 35 കോടി രൂപ നേടി രാജേഷ്

മലയാളിയെ തേടി വീണ്ടും ഭാഗ്യം എത്തി. ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ ഒമാനിൽ ജോലി ചെയ്യുന്ന മലയാളി സംഘത്തിന് 35 കോടിയോളം രൂപ (15 ദശലക്ഷം ദിർഹം) സമ്മാനം. രാജേഷ് മുള്ളങ്കിൽ വെള്ളിലാപുള്ളിത്തൊടി(45)ക്കാണ് ബിഗ് ടിക്കറ്റിന്റെ 273-ാം സീരീസ് നറുക്കെടുപ്പിൽ ഭാഗ്യം കൈവന്നത്. കൂട്ടുകാർക്കൊപ്പമാണ് ഇദ്ദേഹം ടിക്കറ്റ് എടുത്തത്. മാർച്ച് 30നായിരുന്നു സമ്മാനം നേടിയ 375678 നമ്പർ ടിക്കറ്റ് ഇദ്ദേഹം ഓൺലൈനിലൂടെ വാങ്ങിയത്. സമ്മാനത്തുക എല്ലാവരും തുല്യമായി പങ്കിടും. ആരും ഇതുവരെ വ്യക്തമായ പദ്ധതികളൊന്നും തയാറാക്കിയിട്ടില്ല. . ”ഒരും … Continue reading മലയാളിയെ തേടി വീണ്ടും ഭാഗ്യം: ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ 35 കോടി രൂപ നേടി രാജേഷ്